വണ്ടൂർ : നൂറുദിന ക്ഷയരോഗ നിവാരണ ബോധവത്കരണ പരിപാടികളുടെ ബ്ലോക്ക് തല ഉദ്ഘാടനം വണ്ടൂർ ബ്ലോക്ക് കോൺഫറൻസ് ഹാളിൽ എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഹസ്‌കർ ആമയൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വി. ശിവശങ്കരൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് മെമ്പർമാർ, മെഡിക്കൽ ഓഫീസർ ഡോ:ഉമ്മർ പള്ളിയാളി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. പ്രഭാകരൻ, എസ്.ടി.എസ്. സ്വാതി, ടി.ബി.എച്ച്. വി. ജസീന തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |