
മലപ്പുറം: വള്ളുവമ്പ്രം അത്താണിക്കലിൽ എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. സി. കുഞ്ഞാപ്പ അദ്ധ്യക്ഷത വഹിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം ടി അലി, മുൻ പ്രസിഡന്റ് കെ. ഇസ്മായിൽ, വാർഡംഗം മുഹമ്മദ് പള്ളിയാളി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബൈദ മുസ്ല്യാരകത്ത്, വി.ബി. പ്രമോജ്, എൻ. ഷറഫുദ്ദീൻ, സി.മുഹമ്മദ്, ടി. വാസുദേവൻ എന്നിവർ സംസാരിച്ചു. കെ. അഹമ്മദ് കബീർ സ്വാഗതവും സാബിക് പിലാക്കാടൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |