
എടപ്പാൾ : ജലമിഷന്റെ ഭാഗമായി പൊളിച്ച പെരുമ്പടപിലെ പാറ കണ്ടിച്ചിറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ള്യു.ഡി റോഡ് സെക്ഷൻ എ.ഇയെ ഉപരോധിച്ചു. 4:30 യോടു കൂടിയാണ് പ്രവർത്തകർ കൂട്ടമായി എത്തി കുത്തിയിരുന്ന് ഉപരോധ സമരം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ദിൻഷാദ് എം.എ സമരത്തിന് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി റംഷാദ് ഉദ്ഘാടനം നിർവഹിച്ചു. വും സ്ഥലത്തെത്തിയിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |