തേഞ്ഞിപ്പലം : ഹയർസെക്കൻഡറി വിഭാഗം ഇരുള നൃത്തത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി. ദേവകിയമ്മ മെമ്മോറിയൽ സ്ഥാപനങ്ങളുടെ മാനേജർ എം. നാരായണൻ, പി.ടി.എ പ്രസിഡന്റ് അബ്ദുൾ റഷീദ്, പ്രിൻസിപ്പൽ സി.ഇ. ദീപക്, പ്രധാനാദ്ധ്യാപിക ആർ.പി. ബിന്ദു, യുവജനോത്സവ കോ ഓർഡിനേറ്റർ ഇന്ദു, കുട്ടികളെ അനുഗമിക്കുന്ന അദ്ധ്യാപകരായ കെ.ടി.ശ്വേതാ അരവിന്ദ്, അഖിലേഷ്, രക്ഷിതാക്കളുടെ പ്രതിനിധി ഗിരീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |