
തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഗവ. മോഡൽ ഹൈസ്‌കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചിലെ (1975) വിദ്യാർത്ഥികളായിരുന്നവരുടെ പുനഃസമാഗമവും സുവർണ്ണ ജൂബിലി ആഘോഷവും പ്രമുഖ എഴുത്തുകാരൻ ഡോ: ആർ. സുരേന്ദ്രൻ (ആർസു ) ഉദ്ഘാടനം ചെയ്തു. അഡ്വ.സി.ഇ. മൊയ്ദീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പൂർവ്വാദ്ധ്യാപകരെ ആദരിച്ചു. ചടങ്ങിൽ എം. അവറാൻ, കൃഷ്ണൻ കരങ്ങാട്, ഇക്ബാൽ , ഹസ്സൈനാർ , വേലായുധൻ, ബാലചന്ദ്രൻ, വേലായുധൻ കുട്ടി, പദ്മാവതി , ദാക്ഷായണി, ശ്രീനിവാസൻ ,സുകുമാരൻ, ടി.വിനോദ് കുമാർ, ഖദീജ, റോയ് മാർട്ടിൻ, ദിലീപ് കുമാർ, വനജ, രാധ, ശ്യാമള, മധുരാജ് പണിക്കർ, കൃഷ്ണദാസ്, തുടങ്ങിയവർ പ്രസംഗിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |