തിരൂരങ്ങാടി: യത്തീംഖാന പൂർവ്വ വിദ്യാർത്ഥി വാർഷിക സംഗമം ഇന്ന് രാവിലെ 9.30ന് പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. യത്തീം ഖാനയിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടക്കും. ഉച്ചയ്ക്കുശേഷം കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികളായ പാതാരി മുഹമ്മദ്, പി.വി ഹുസൈൻ, മുനീർ താനാളൂർ, അബ്ദുൾ ഖാദർ ഓമാനൂർ, വി.സി. ഖാസിം എന്നിവർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |