SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 AM IST

വിജയാഹ്ളാദ പ്രകടനം

gggggg
.

എടപ്പാൾ: ദില്ലി തിരഞ്ഞെടുപ്പ് പരാജയത്തോടെ ഇന്ത്യ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും മുന്നണി പിരിച്ചുവിടണമെന്നും ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ.കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിജയാഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുരേന്ദ്രൻ, അനീഷ് മുക്കുതല, പ്രസാദ് പടിഞ്ഞാക്കര, ജെനു പട്ടേരി, ഉദയൻ കോട്ടയിൽ,​ സുധാകരൻ നന്നംമുക്ക്, ബിജു മാന്തടം, ബിബിൻ കോക്കൂർ, ശ്രീനി വാരണാട്ട്, രവി ചിറവല്ലൂർ എന്നിവർ നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL