SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

പി.ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.

anusmaranam

തിരൂർ: വെട്ടം കലാസാംസ്കാരിക വേദിയുടെ ദീർഘകാല സെക്രട്ടറിയും ശാന്തി സ്പെഷ്യൽ സ്കൂൾ, പി പി കുഞ്ഞിബാവ മാസ്റ്റർ മെമ്മോറിയൽ പാലിയേറ്റീവ് ക്ലിനിക് എന്നിവയുടെ മുൻനിര പ്രവർത്തകനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പി ബാലകൃഷ്ണൻ മാസ്റ്ററുടെ ആറാം ചരമവാർഷിക ദിനത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. തിരൂർ നിയോജകമണ്ഡലം എം എൽ എ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഒ കെ എസ് മേനോൻ പ്രഭാഷണം നടത്തി. പി പി ഷംസു മാസ്റ്റർ സ്വാഗതം പറഞ്ഞു. സി പ്രേമൻ അധ്യക്ഷത വഹിച്ചു. എ കെ കൃപാധനൻ, ഷണ്മാധുരൻ, ശ്രീലത ടീച്ചർ, പി പി മുഹമ്മദ് ഷാഫി, സി കെ കുഞ്ഞുട്ടി ഹാജി, കൃഷ്ണൻ കറുകയിൽ, മുരളീധരൻ പരിയാപുരം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL