SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

ആശാവർക്കർമാർ പിച്ചതെണ്ടൽ സമരം നടത്തി

d
ആശാവർക്കർമാരുടെ പിച്ചതെണ്ടൽ സമരം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : ആശാവർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്‌ട്രേറ്റിന് മുന്നിൽ പിച്ചതെണ്ടൽ സമരം നടത്തി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് വി.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. ഓണറേറിയം വർദ്ധിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് ഐ.എൻ.ടി.യു.സി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.ആശാവർക്കേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡന്റ് സഫിയ മൂച്ചിക്കൽ അധ്യക്ഷത വഹിച്ചു. പ്രേമശിഖ മങ്കട, പി. മഹറുന്നീസ, കെ.പി. ഗീത, ബേബിലത, മറിയാമ്മ തോമസ്, ബേബി ശ്രീധരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL