മലപ്പുറം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്ത്രീ പദവി സ്ത്രീ സുരക്ഷ നടത്തം എന്നിവയുടെ ജില്ലാ തല ക്രോഡീകരണ സെമിനാർ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. സൈനബ സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. പി.സീമ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന വനിതാ കമ്മിറ്റി അംഗങ്ങളായ ഡോ.വി.വി. സീജ സർവ്വേ റിപ്പോർട്ടും കെ.എം. സുജാത സുരക്ഷാ നടത്തം സർവെ റിപ്പോർട്ടും അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |