SignIn
Kerala Kaumudi Online
Friday, 23 October 2026 5.53 AM IST

ദേശീയ സമ്മേളനം

d
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച നാലാമത് 'കംപ്യൂട്ടേഷണൽ ഇന്റലിജിൻസ് ആന്റ് ഡാറ്റാ അനലറ്റിക്സ്' ദേശീയ സമ്മേളനം വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച നാലാമത് 'കംപ്യൂട്ടേഷണൽ ഇന്റലിജിന്റ്സ് ആൻഡ് ഡാറ്റാ അനലറ്റിക്സ്' ( സി.ഐ.ഡി.എ-2025 ) ദേശീയ സമ്മേളനം വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. കെ. മുഹമ്മദ് ഹനീഫ, ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപുലാക്കൽ, കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് മേധാവി ഡോ. കെ.എ. മഞ്ജുള, പഠനവകുപ്പ് വിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറി ആർ. ദേവദത്ത് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL