SignIn
Kerala Kaumudi Online
Friday, 23 October 2026 10.06 AM IST

നാഷണൽ ഫയർ സർവീസ് മീറ്റിൽ അഞ്ച് മെഡലുകളുമായി മുഹമ്മദ് അലി

muhammed-ali

നാഷണൽ ഫയർ സർവീസ് മീറ്റിൽ മെഡൽ കൊയ്ത്ത് നടത്തി എം.എച്ച്.മുഹമ്മദ് അലി
മലപ്പുറം : ന്യൂഡൽഹിയിൽ സമാപിച്ച ഓൾ ഇന്ത്യ നാഷണൽ ഫയർ സർവീസ് സ്‌പോർട്സ് ആന്റ് ഡ്യൂട്ടി മീറ്റിൽ കേരളത്തിന് വേണ്ടി മെഡലുകൾ നേടി മലപ്പുറം അഗ്നിരക്ഷാ സേനയിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.എച്ച്.മുഹമ്മദ് അലി.
ഒരു സ്വർണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമുൾപ്പെടെ അഞ്ച് മെഡലുകൾ നേടി കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ മെഡലുകൾ നേടിയതും മുഹമ്മദ് അലി തന്നെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL