കൊണ്ടോട്ടി : ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ നിർമ്മിച്ച പുതിയ പള്ളിയുടെ ഉദ്ഘാടനം സമസ്ത കേരള ജംഈയത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എ. ജബ്ബാർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.കെ തങ്ങൾ, അബ്ദുൽ ഗഫൂർ അൻവരി, ഷാജഹാൻ റഹ്മാനി, കാരാടൻ സുലൈമാൻ, എം.പി. കുഞ്ഞാപ്പു, നിസാർ കാസർകോട്, ഷെരീഫ് കാസർകോട്, പി.വി. മൂസ, എം അബൂബക്കർ ഹാജി, സിടി മുഹമ്മദ്, ഒപി കുഞ്ഞാപ്പു ഹാജി, പിവി മുഹമ്മദലി, രായിൻ കുട്ടി നീറാട്, അഷ്റഫ് മടാൻ, പിവി ലത്തീഫ്, മൂസ്സ ഫൗലദ്, വിപി സിദ്ധീഖ്, വി അൻവർ സാദത്, ജന്നാത്ത് അലി, സികെ മുഹമ്മദ്,
നാസറുദീൻ ദാരിമി, മുജീബ് റാഹിമാൻ ദാരിമി, കുഞ്ഞി മുഹമ്മദ് മോങ്ങം എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |