SignIn
Kerala Kaumudi Online
Friday, 23 October 2026 4.07 PM IST

അപേക്ഷിക്കാം

മ​ല​പ്പു​റം​:​ ​സം​സ്ഥാ​ന​ ​വ​നി​താ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​വി​വി​ധ​ ​സ്വ​യം​തൊ​ഴി​ൽ​ ​വാ​യ്പ​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​വ​നി​ത​ക​ളി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​
18​നും​ 55​നും​ ​മ​ധ്യേ​ ​പ്രാ​യ​മു​ള്ള​ ​തൊ​ഴി​ൽ​ ​ര​ഹി​ത​രാ​യ​ ​വ​നി​ത​ക​ൾ​ക്ക് ​സ്വ​യം​തൊ​ഴി​ൽ​ ​പ​ദ്ധ​തി​ക്കാ​യി​ ​ആ​റ് ​ശ​ത​മാ​നം​ ​മു​ത​ൽ​ ​എ​ട്ട് ​ശ​ത​മാ​നം​ ​വ​രെ​ ​പ​ലി​ശ​ ​നി​ര​ക്കി​ൽ​ ​വ്യ​ക്തി​ഗ​ത​ ​വാ​യ്പ​ ​ന​ൽ​കും.​ ​അ​പേ​ക്ഷ​ക​ൾ​ ​w​w​w.​k​s​w​d​c.​o​r​g​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​ന​ൽ​ക​ണം.​ ​
ഫോ​ൺ​:​ 0483​ 2760550,​ 9778512242.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL