SignIn
Kerala Kaumudi Online
Friday, 23 October 2026 5.54 AM IST

ഓണക്കിറ്റുകൾ വിതരണം ചെയ്തു


കോട്ടക്കൽ: ഹിന്ദു ഐക്യവേദി കോട്ടക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് പലചരക്ക്,​ പച്ചകറി എന്നിവ ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കിഴക്കേ കോവിലകം ട്രസ്റ്റ് പരിസരത്ത് നടന്ന വിതരണോദ്ഘാടനം കോട്ടക്കൽ കിഴക്കേ കോവിലകം ട്രസ്റ്റ് മാനേജർ ദിലീപ് രാജ നിർവ്വഹിച്ചു. കോട്ടക്കൽ നഗരസഭ കൗൺസിലർ ടി.എസ് ജയപ്രിയൻ , ഹിന്ദു ഐക്യവേദി തിരൂർ താലൂക്ക് വർക്കിംഗ് പ്രസിഡന്റ് വേണുഗോപാൽ ചെറുകര, കൃഷ്ണകുമാർ ഇടപരുത്തി, വിനയൻ അങ്ങാടിപ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിർധനരായഎഴുപത്തഞ്ചോളം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL