SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

സംഗീത വിരുന്ന്

തിരൂർ : അനശ്വര സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസൻ ജന്മശതാബ്ദി വർഷത്തിൽ സംഗീത വിരുന്നൊരുക്കി തിരൂർ ആർട്സ് സൊസൈറ്റി ( ടാസ് ) കലാകാരന്മാർ. പരിപാടി സേൽറ്റി തിരൂർ ഉദ്ഘാടനം ചെയ്തു. രമേഷ് ചെങ്ങനശ്ശേരി അദ്ധ്യക്ഷനായി.രമേഷ് ശ്രീധർ, അശോകൻ വയ്യാട്ട്, വി.വി.സത്യാനന്ദൻ, പി.ടി.ബദറുദ്ദീൻ, ഷംസുദ്ദീൻ മുണ്ടേക്കാട്ട്,​ മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ എം.ബി.എസിൻ്റെ ഗാനങ്ങൾ അരങ്ങേറി. കെ.പി.കൃഷ്ണകുമാർ,​ ഇ.കെ.സൈനുദ്ദീൻ, സൂരജ് ഭാസുര, അമീർ ബിൻസി, ഹാജറ,​ ഡോ.സലാം മുതുവാട്ടിൽ,​ അസൈനാർ ഷീബ,​ എന്നിവർ നേതൃത്വം നൽകി.സെക്രട്ടറി വി.വി.സത്യാനന്ദൻ സ്വാഗതവും ട്രഷറർ കെ.ജയരാജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL