SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

മണിയാണീരിക്കടവ്കല്ലട ചെക്ക് ഡാം ഉദ്ഘാടനം ഇന്ന്

s
S


പെരിന്തൽമണ്ണ: മേലാറ്റൂർ പഞ്ചായത്തിലെ വെള്ളിയാർ പുഴയ്ക്ക് കുറുകെ മണിയാണീരിക്കടവ് പാലത്തിന് താഴ്ഭാഗത്ത് കല്ലടയിൽ നിർമ്മിച്ച ചെക്ക്ഡാമിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് മൂന്നിന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യസന്ദേശം നൽകും. നജീബ് കാന്തപുരം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 2021-2022 സാമ്പത്തിക വർഷത്തെ സംസ്ഥാന ബ‌ഡ്ജറ്റിൽ വകയിരുത്തിയ 3.22 കോടി രൂപ ഉപയോഗിച്ചാണ് ചെക്ക്ഡാമിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL