SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

കുഞ്ഞെഴുത്തുകളുടെ പ്രകാശനം

magazine
പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കുഞ്ഞെഴുത്തുകൾ ക്ലാസ് മാഗസിനുകളുടെ പ്രകാശനം

തിരൂർ: വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ ക്ലാസുകളിൽ നിന്നും മാഗസിൻ പ്രകാശനം ചെയ്തു. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ തയ്യാറാക്കിയ മാഗസിനുകളാണ് പി.ടി.എ പ്രതിനിധികൾ ചേർന്ന് പ്രകാശനം നിർവഹിച്ചത്. പ്രഥമ അദ്ധ്യാപകൻ ടി.മുനീർ, റസാക് പാലോളി, കെ.പ്രിയ, ഫാത്തിമ സൈദ, ടി.എം.നാസർ, സുജന പ്രദീപ്, വി.വി.റുക്സാന തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL