SignIn
Kerala Kaumudi Online
Friday, 18 September 2026 2.12 AM IST

സ്വർണത്തിന് കുതിപ്പ്

gold

കൊച്ചി: യു.എസ് ട്രഷറി ബോണ്ടുകളുടെ യീൽഡ് കുറഞ്ഞതും ഡോളറും ദുർബലമായതും രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ കുതിപ്പുണ്ടാക്കി. ഇതോടെ സ്വർണ വില ഔൺസിന് 105 ഡോളർ വർദ്ധിച്ച് 3,470 ഡോളർ വരെയെത്തി. പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവുണ്ടാകുമെന്ന പ്രതീക്ഷയിൽ ക്രൂഡോയിൽ വില താഴ്ന്നതും സ്വർണത്തിന് കരുത്തായി. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 440 രൂപ കുറഞ്ഞ് 1,12,080 രൂപയിലെത്തി. ഇന്ന് കേരളത്തിൽ വില തിരിച്ചുകയറിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD, LATESTNEWS, GOLD PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360