SignIn
Kerala Kaumudi Online
Friday, 04 September 2026 4.36 PM IST

തിരുമാന്ധാംകുന്ന് വലിയകണ്ടം നടീൽ യജ്ഞം 13 ന് ഞായറാഴ്ച

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​തിരുമാന്ധാം കുന്ന് വ​ലി​യ​ക​ണ്ട നടീൽ യജ്ഞം13ന്. രാ​വി​ലെ​ ​പ​ന്തീ​ര​ടിപൂജ​ക്കു​ ​ശേ​ഷം​ ക​ള​ത്തും​ചാ​ള​ക്ക​ൽ​ ​കു​ടും​ബ​ത്തി​ലെ​ ​പ്ര​ധാ​നി​ ആ​ദ്യ​ ​ന​ടീ​ലി​നു​ള്ള​ ​ഞാ​റ്റു​മു​ടി​ ​ദേ​വ​സ്വം​ ​പ്ര​തി​നി​ധി​യെ​ ​ഏ​ൽ​പ്പി​ക്കും.​തുടർന്ന് നടീലിൽ ഭക്തരും പങ്കുചേരും. തി​രി​ഞ്ഞു​പ​ന്തീ​ര​ടി​ക്കു​ ​മു​മ്പാ​യി​ ​വ​ലി​യ​ക​ണ്ടം​ ​ന​ട്ടു​ക​ഴി​യും.​ ​തു​ട​ർ​ന്ന് ​വ​ട​ക്കെ​ ​ന​ട​യി​ൽ​ ​ച​വി​ട്ടു​ക​ളി​ ​അ​ര​ങ്ങേ​റും.​ ​വി​ദൂ​ര​ങ്ങ​ളി​ൽ​ ​നി​ന്നു​പോ​ലും​ ​ഈ​ ​യ​ജ്ഞ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​വാ​ൻ​ ​ഭ​ക്ത​രെ​ത്താ​റു​ണ്ട്.​ ​ഉ​ദ്യോ​ഗ​ല​ബ്ധി,​ ​ശ​രീ​ര​സൗ​ഖ്യം​ ​എ​ന്നി​വ​യ്ക്ക് ​വി​ശേ​ഷ​പ്പെ​ട്ട​താ​ണ് ​യ​ജ്ഞ​മെ​ന്നാ​ണ് ​വി​ശ്വാ​സം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL