SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

അപ്രന്റീസ് ട്രെയിനി

കൊല്ലം: ബി.എസ്.എൻ.എൽ കൊല്ലം ബിസിനസ് ഏരിയയിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ അപ്രന്റീസ് ട്രെയിനിയുടെ 2 ഒഴിവുകൾ നിലവിലുണ്ട്. ഒരു വർഷത്തേക്കാണ് പരിശീലനം. യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം / 3 വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമ / ബി.ടെക്. 2022 ലോ അതിനുശേഷമോ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ. അപേക്ഷകർ ആദ്യം nats.education.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം രജിസ്ട്രേഷൻ നമ്പറും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം വെള്ളയിട്ടമ്പലത്തുള്ള ബി.എസ്‌.എൻ.എൽ ജനറൽ മാനേജരുടെ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ബന്ധപ്പെടണം. ഫോൺ: 9447000035

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL