കോഴിക്കോട്: മാപ്പിളപ്പാട്ട് സംഗീതരംഗത്തെ ശ്രദ്ധേയനായ സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കറിന്റെ നിര്യാണത്തിൽ തനിമ കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. എഫ്.എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാബു സൽമാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പക്കർ പന്നൂർ, സി.വി.എ. കുട്ടി ചെറുവാടി, ഐ.പി.സിദ്ധിഖ്, ബദറുദ്ധീൻ പാറന്നൂർ, ശിഹാബുദ്ധീൻ ഇബ്നു ഹംസ, സദറുദ്ധീൻ പുല്ലാളൂർ, സി.എ.കരീം, ടി.കെ.എം. കോയ, ഫൗസിയ ഷംസ്, റഷീദ് പി.സി പാലം, സാബി തെക്കെപ്പുറം, ബക്കർ വെള്ളിപറമ്പ്, സലാം കരുവൻ മ്പൊയിൽ, ഫസൽ നാദാപുരം, എം.എ.ഗഫൂർ, അഷ്റഫ് വാവാട് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |