SignIn
Kerala Kaumudi Online
Friday, 04 September 2026 4.36 PM IST

സ്‌കൂൾ കായിക മേളകൾ ഇനി ഇൻസ്റ്റ പേജിലും

launching
റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസ് അസോസിയേഷന്റെ പുതിയ ഇൻസ്റ്റാഗ്രാം പേജിന്റെ ലോഞ്ചിങ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു

മലപ്പുറം: റവന്യു ജില്ലാ സ്‌കൂൾ ഗെയിംസ് അസോസിയേഷൻ നടത്തുന്ന കായിക മത്സരങ്ങൾ, റിസൾട്ടുകൾ, അറിയിപ്പുകൾ തുടങ്ങിയവ ഇനി പുതിയ ഇൻസ്റ്റാ പേജിലൂടെ അറിയാൻ സാധിക്കും. ഇൻസ്റ്റാ പേജിന്റെ ലോഞ്ചിംഗ് കേരള വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി നിർവഹിച്ചു. ചടങ്ങിൽ ആർ.ഡി.എസ്.ജി.എ. സെക്രട്ടറി പി. ജംഷീർ, ജില്ലാ കായിക വിഭാഗം ഐ.ടി കോ-ഓർഡിനേറ്റർ മുഹമ്മദ് റിസ്വി, അരീക്കോട് ഉപജില്ലാ സെക്രട്ടറി സജീർ,സഫ്വാൻ പൊന്നാനി, അസ്ലഹ് പാണക്കാട് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL