SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.08 AM IST

അദ്ധ്യാപക നിയമനം

college
പട്ടാമ്പി ഗവ. സംസ്കൃത കോളേജ്

പട്ടാമ്പി: ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജിൽ മലയാളം വിഷയത്തിൽ അതിഥി അദ്ധ്യാപക ഒഴിവ്. മലയാളത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിക്കറ്റുകൾ എന്നിവ സഹിതം ജൂലായ് ആറിന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04662 212223.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL