SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.38 AM IST

വാർഷിക പൊതുയോഗം

nss

ഷൊർണൂർ: കാരക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആനന്ദ് വി.നായർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മോഹൻദാസ്, പ്രഭാലക്ഷ്മി എന്നിവർ സംസരിച്ചു.
ഭരണസമിതി അംഗങ്ങളായി ബാലചന്ദ്രൻ (പ്രസി), ബാബുരാജ് (വൈസ് പ്രസി.) മനോജ് ശങ്കർ (സെക്ര), ചന്ദ്രപ്രഭ(ജോയി. സെക്രട്ടറി), പ്രഭാ ലക്ഷ്മി (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL