SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.30 AM IST

അപേക്ഷ ക്ഷണിച്ചു

ration-card
റേഷൻ കാർ‌ഡ്

പാലക്കാട്: അർഹരായവർക്ക് മുൻഗണനാ റേഷൻകാർഡ് (പി.എച്ച്.എച്ച്) ലഭ്യമാക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതും എന്നാൽ മുൻഗണനേതര വിഭാഗത്തിൽ (എൻ.പി.എസ്/ എൻ.പി.എൻ.എസ്) തുടരുന്നതുമായ അർഹരായ കുടുംബങ്ങൾക്ക് മുൻഗണനാ വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 17. അർഹരായ കാർഡ് ഉടമകൾക്ക് ആവശ്യമായ രേഖകൾ അല്ലെങ്കിൽ നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം സഹിതം അക്ഷയകേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ ecitizen.civilsupplieskerala.gov.in മുഖേനയോ ഓൺലൈനായി അപേക്ഷിക്കാമെന്ന് ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ: 0466 2244397

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RATION CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL