
പട്ടാമ്പി: പരുതൂർ പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ മുസ്ലിം ലീഗ് തൃത്താല മണ്ഡലം വൈസ് പ്രസിഡന്റ് സി.എം.അലി മാസ്രറർ ഉദ്ഘാടനം ചെയ്തു. സലീം മുടപ്പക്കാട് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും ലൈഫ് സ്‌കിൽ കോച്ചുമായ ലബീബാ മുഹമ്മദ് ക്ലാസെടുത്തു. വി.എം.മുഹമ്മദ്ണ്ണി, പി.ടി.എം ഫിറോസ്, എ.പി.എം.സകരിയ്യ, സലീം മുടപ്പക്കാട്, ടി.കെ.നൗഷാദ്, രജനി ചന്ദ്രൻ, ടി.യു.റൈഹാനത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ഉമ്മുസുലൈമം (പ്രസി.), സി.പി.താഹിറ(ജനറൽ സെക്ര.), അനിത രാമചന്ദ്രൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |