SignIn
Kerala Kaumudi Online
Thursday, 03 September 2026 1.40 AM IST

താൽക്കാലിക നിയമനം

engineering

പാലക്കാട്: സർക്കാർ എൻജിനീയറിംഗ് കോളേജിൽ 2026 -27 അദ്ധ്യയന വർഷത്തിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഇന്ന് പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും തിരിച്ചറിയൽ രേഖകളും സഹിതം രാവിലെ 10 ന് മുൻപായി കോളേജിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ENGINEERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL