SignIn
Kerala Kaumudi Online
Monday, 07 September 2026 12.49 AM IST

ഉദ്ഘാടനം ചെയ്തു

lmo
അസീസിയ ആശുപത്രിയിലെ പുതിയ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ(എൽ.എം.ഒ) പ്ലാന്റ്.

ആലത്തൂർ: അത്യാഹിത വിഭാഗങ്ങളിൽ തടസ്സമില്ലാത്ത ജീവൻരക്ഷാ സേവനങ്ങൾ ഉറപ്പാക്കാൻ അസീസിയ ആശുപത്രിയിൽ സജ്ജമാക്കിയ പുതിയ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ(എൽ.എം.ഒ) പ്ലാന്റ് സുമേഷ് അച്യുതൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 13 കെ.എൽ സംഭരണശേഷിയുള്ള അത്യാധുനിക പ്ലാന്റ് ഉയർന്ന ഗുണനിലവാരമുള്ളതാണ്. പൂർണ്ണമായും ശുദ്ധീകരിച്ച മെഡിക്കൽ ഓക്സിജനാണ് രോഗികൾക്ക് ഉറപ്പാക്കുന്നത്. രോഗികളുടെ സുരക്ഷയ്ക്കും മികച്ച ചികിത്സയ്ക്കുമാണ് എക്കാലത്തും മുൻഗണന നൽകുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ഹാഷിം അസീസ് വ്യക്തമാക്കി. മികച്ച ആരോഗ്യസേവനങ്ങൾ ഒരുക്കുന്ന അസീസിയയുടെ ഈ പുതിയ ചുവടുവെപ്പിനെ എം.എൽ.എ അഭിനന്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL