പാലക്കാട്: പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജ് ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ 'എനി ടൈം" കാറ്റഗറിയിൽ പിഎച്ച്.ഡി ഗവേഷണത്തിന് ഒരൊഴിവുണ്ട്. യു.ജി.സി-സി.എസ്.ഐ.ആർ ജെ.ആർ.എഫ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ കോളേജ് വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് സെപ്തംബർ 22നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sngscollege.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഇ-മെയിൽ sngscollege@gmail.com. ഫോൺ: 0466 2212223
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |