SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.09 AM IST

പ്രകടനം നടത്തി

bjp
ബി.ജെ.പി ചിറ്റൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനകുട്ടൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: പീഡന ആരോപണം നേരിടുന്ന സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ പാർട്ടി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ചിറ്റൂരിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ ഓമനക്കുട്ടൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസിഡന്റ് എ.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡന്റ് കെ.സന്തോഷ്‌കുമാർ, എ.ദണ്ഡപാണി,വി.രമേഷ്, പി.വിചിത്രൻ, ആർ.സതീഷ്‌കുമാർ, കെ.ഷിനു, ബി.കണ്ണജോതി, എസ്.ജ്ഞാനകുമാർ, ബാലമണി ബാബു, സുനിതസുരേഷ്, ബിന്ദു, പ്രണേഷ് രാജേന്ദ്രൻ, എൽ.ലക്ഷ്മണകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL