SignIn
Kerala Kaumudi Online
Thursday, 08 October 2026 4.26 AM IST

മെഡിക്കൽ കിറ്റ്

balram
ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ കിറ്റ് വിതരണം കുമരനല്ലൂർ ആശുപത്രിയിൽ വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: കപ്പൂർ പഞ്ചായത്ത് സ്വാന്തന പരിചരണത്തിന്റെ ഭാഗമായി ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ കിറ്റ് വിതരണം കുമരനല്ലൂർ ആശുപത്രിയിൽ വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിഡ്നി രോഗികൾക്ക് മാസം തോറും കുമരനല്ലൂർ കുടുംബാരോഗ്യ കേന്ദ്രം വഴി കിറ്റ് നൽകും. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് മുഹ്സിൻ, അലി കുമരനല്ലൂർ, കെ.സ്മിത, കെ.നൂറുൽ അമീൻ, ഷരീഫ് അന്നിക്കര, വി.പി.ഫാത്തിമ, കെ.കെ.കാദർഹാജി, പി.കെ.റഹീന, ഷിഹാബ് കൊള്ളനൂർ, ടി.ടി.നസീമ, എം.എം.അഷ്രഫ്, പ്രശാന്ത്, എസ്.വിനിത തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL