കോട്ടയം: ജില്ലയിൽ വനംവന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടികവർഗ ആദിവാസി പുരുഷന്മാരിൽ നിന്നും നേരിട്ടുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പർ 120/2025) തസ്തികയിലേയ്ക്ക് അപേക്ഷിച്ച യോഗ്യരായവരുടെ അഭിമുഖം 15,16 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ജില്ലാ ഓഫീസിൽ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ ജില്ല പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് രേഖകളുമായി എത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |