SignIn
Kerala Kaumudi Online
Thursday, 08 October 2026 4.02 AM IST

അനുസ്മരണം സംഘടിപ്പിച്ചു

mkr

ഇളങ്ങുളം: ജനപ്രതിനിധിയും ജനകീയ ശാസ്ത്രപ്രചാരകനും ഗ്രന്ഥാശാലാ പ്രവർത്തകനുമായിരുന്ന പ്രൊഫ.എം.കെ.രാധാകൃഷ്ണന്റെ ഒന്നാംചരമവാർഷിക ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.കാവുമ്പായി ബാലകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. വിഷ്ണു ശശിധരൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കെ.രാജേഷ്, യമുനാ പ്രസാദ്, ടി.എൻ.ഗിരീഷ്‌കുമാർ, അഡ്വ.ഗിരീഷ് എസ്.നായർ, വി.ജി.ലാൽ, മാത്യൂസ് പെരുമനങ്ങാട്, ബെറ്റി റോയി, ജിസ് ജോസഫ്, ഡോ.എം.കെ.ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL