എലപ്പുള്ളി: എലപ്പുള്ളി പഞ്ചായത്ത് കേരളോത്സവത്തിന് മാരത്തോൺ മത്സരത്തോടെ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ജി.ഗ്രീണ, ചിറ്റൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ആർ.സുരേഷ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.മുരളികുമാർ, കെ.ദേവദാസ്, ഡി.ധന്യ, വാർഡ് മെമ്പർമാരായ എ.അനിൽകുമാർ, പി.ബി.പ്രമോദ്കുമാർ, വി.ശിവൻ, ബി.സരസ്വതി, എ.ഗോപാലകൃഷ്ണൻ, ഉമാമണി, പഞ്ചായത്ത് ജീവനക്കാരായ അക്ഷയ്, വിവേക്, ഹക്കീം, സാക്ഷരതാ പ്രേരക് ജയപ്രകാശ്, മാരത്തോൺ ക്ലബ് മെമ്പർ ആർ.ബാബു, അദ്ധ്യാപകരായ ശ്രീജിത്ത്, സൗമ്യ മാത്യു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |