SignIn
Kerala Kaumudi Online
Saturday, 12 September 2026 9.06 AM IST

631 പേർക്ക് കൊവിഡ്

covid

പാലക്കാട്: ജില്ലയിൽ ഇന്നലെ 631 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ- 421, ഉറവിടമറിയാതെ- 201,​ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള- 8, വിദേശത്ത് നിന്നുള്ള ഒരാൾക്കുമാണ് രോഗം. 206 പേർ രോഗമുക്തരായി. 28ന് മരിച്ച മേലാമുറി സ്വദേശിക്കും (61) രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4048 ആയി. ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം,​ രണ്ടുപേർ ആലപ്പുഴ, തിരുവനന്തപുരം, 19 പേർ തൃശൂർ, 15 പേർ കോഴിക്കോട്, 28 പേർ എറണാകുളം, 41 പേർ മലപ്പുറം ജില്ലകളിൽ ചികിത്സയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL