SignIn
Kerala Kaumudi Online
Sunday, 04 October 2026 11.54 PM IST

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

lab

പന്തളം : മെഴുവേലി കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. യോഗ്യത ഡി.എം.എൽ.ടി ,ബി.എസ് സി എം.എൽ.ടി ( കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ) പ്രതിമാസ വേതനം 14000 രൂപ. അഭിമുഖം വ്യാഴാഴ്ച രാവിലെ 10ന് മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽസർട്ടിഫിക്കറ്റുകളുമായി എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL