SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.21 PM IST

അപകട ഭീഷണിയായി മരങ്ങൾ

tree-
അപകട ഭീഷണിയായി മാറുന്ന മരങ്ങൾ

കോന്നി : പൊതുമരാമത്ത് വകുപ്പ് കോന്നി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിന് പരിസരത്ത് നിൽക്കുന്ന മരങ്ങൾ അപകട ഭീഷണിയായി. കോന്നി സഞ്ചായത്ത് കടവ് പാലത്തിന് സമീപമുള്ള ഓഫീസ് മുറ്റത്തുനിൽക്കുന്ന നാല് മരങ്ങൾ ഓഫീസ് കെട്ടിടത്തിനും ജീവനക്കാർക്കും റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ്. മുറിച്ചു മാറ്റണമെന്ന പരാതിയെ തുടർന്ന് വനം വകുപ്പ് മരങ്ങളുടെ കണക്കെടുപ്പ് നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL