SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

സമയപരിധി നീട്ടി

കോന്നി: സഹോദരൻ അയ്യപ്പൻ സ്​മാരക എസ്എൻഡിപി യോഗം കോളേജിൽ 2026 - ​2027അദ്ധ്യയന വർഷം ബി ബി എ, ബി സി എ, ബി. കോം, ബി എസ് സി മാ​ത്ത​മാ​റ്റി​ക്‌സ് എന്നീ കോഴ്‌സുകളിൽഫീസ് ആനുകൂല്യത്തിൽ ജനറൽ, കമ്യൂണിറ്റി ആർട്‌സ്, സ്‌പോർട്‌സ്, അംഗപരിമിതർ എന്നീ വിഭാഗത്തിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂൺ 15 വരെ നീട്ടി. രജിസ്റ്റർ ചെയ്ത​വർക്ക് ഓപ്ഷൻ ചെയ്ഞ്ച് ചെയ്യുന്നതിനും പുതുതായി ര​ജിസ്റ്റർ ചെയ്യേണ്ടവർക്ക് കോളേജിലെ ഹെൽപ് ഡെസ്‌ക് സൗകര്യം ഉപയോഗിക്കുന്നതിനും 15 വരെ സൗകര്യമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL