SignIn
Kerala Kaumudi Online
Saturday, 13 June 2026 3.14 AM IST

ജനറൽ കൗൺസിൽ

v

മല്ലപ്പള്ളി : വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ കൗൺസിൽ ഇന്ന് രാവിലെ 9ന് മല്ലപ്പള്ളി ക്രിസ്ത്യൻ യൂണിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ആ.ർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ ഓമനക്കുട്ടൻ പിള്ള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ. എസ് പ്രദീപ് കുമാർ സംഘടനാ റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്റണി ഭാവി പ്രവർത്തന രേഖയും അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി ടി. എ. റെജികുമാർ റിപ്പോർട്ടവതരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL