SignIn
Kerala Kaumudi Online
Saturday, 13 June 2026 3.14 AM IST

പഠനോപകരണ വിതരണം

s

അടൂർ: കേരള സാധുജന പരിപാലനയോഗം പാണൂർ 110-ാം നമ്പർ ശാഖയിലെ പഠനോപകരണ വിതരണം താലൂക്ക് യൂണിയൻ പ്രസിഡന്റ് പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മനോജ് അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദൃശ്യദീപു, ആരോമൽ, അക്ഷയകുമാർ, ഐശ്വര്യ, മീനാക്ഷി, ദർശന, ആതിര എന്നിവരെ അനുമോദിച്ചു. ശാഖാ സെക്രട്ടറി വിനോദ്, ഖജാൻജി സുന്ദരേശൻ, വൈസ് പ്രസിഡന്റ് രാജൻ, ജോയിന്റ് സെക്രട്ടറി ആതിര, മുൻ പ്രസിഡന്റ് കൃഷ്ണൻകുട്ടി, സുരേഷ് ബാബു, ബാലസംഘം സെക്രട്ടറി അമൽ കല്യാണി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL