SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

സ്വീകരണം 14ന്

d
d

പത്തനംതിട്ട: ജില്ലയിലെ യു.ഡി.എഫ് എം.എൽ.എ മാരായ അഡ്വ. പഴകുളം മധു, അഡ്വ. അബിൻ വർക്കി, അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. സി.വി. ശാന്തകുമാർ എന്നിവർക്ക് 14ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രാഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി കോർ കമ്മിറ്റി അംഗം പ്രൊഫ. പി.ജെ. കുര്യൻ, യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി, രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL