SignIn
Kerala Kaumudi Online
Sunday, 14 June 2026 3.10 AM IST

കെ.എസ്.യു ആദരവ്

ksu

തിരുവല്ല : യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് ജേതാക്കളായ നയന.കെ, റിദി വർമ എന്നിവരെ കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോണി ഇട്ടി, ഡി.സി.സി അംഗം വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി റെനി സൂസൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ പടിയറ, പോൾ തോമസ്, വിനായക് ശർമ, ജോൺ മോൺസൺ, ആൻസൺ ജോർജ്, പ്രഭു ജോസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL