
പത്തനംതിട്ട : കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ. യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജയൻ പി.വിജയൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഡോ.സുമേഷ് സി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. മോളമ്മ തോമസ്, ഡോ.എം.ജി.ജാനകിദാസ്, യു.ഉദീഷ്, ജില്ലാ ട്രഷറർ എം.പി സുജാത, എസ്.ആർ.ജയചന്ദ്രൻ, എ.ആർ.നൗഷാദ്, സി.ബി.സുഭാഷ്‌കുമാർ, എൻ.എസ്.സുനില എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |