SignIn
Kerala Kaumudi Online
Sunday, 14 June 2026 3.12 AM IST

എം.എൽ.എ ഓഫീസ് ഉദ്ഘാടനം

ingu

അടൂർ : അഡ്വ.സി വി ശാന്തകുമാർ എം.എൽ.എയുടെ ഓഫീസ് ഉദ്ഘാടനം ഇന്ന് രണ്ടുമണിക്ക് അടൂർ ആർ ഡി ഒ ഓഫീസിനു സമീപമുള്ള കെട്ടിടത്തിൽ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നി​ർവഹി​ക്കും. അടൂർ പ്രകാശ് എം.പി, ആന്റോ ആന്റണി എം.പി, സതീഷ് കൊച്ചുപറമ്പിൽ എന്നി​വർ പങ്കെടുക്കുമെന്ന് യു ഡി എഫ് കൺവീനർ പഴകുളം ശിവദാസൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL