SignIn
Kerala Kaumudi Online
Sunday, 14 June 2026 3.12 AM IST

യാത്രയയപ്പ് സമ്മേളനം

ksgamoa

പത്തനംതിട്ട : കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനവും ഉജ്ജ്വല അവാർഡ് ജേതാവിന് അനുമോദനവും നൽകി. അസോസിയേഷൻ രക്ഷാധികാരി ഡോ.കൃഷ്ണകുമാർ.ആർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ.രജിത ടി.വർഗീസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ.സെബി മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച ഡോ.സൂസൻ ബ്രൂണോ, ഡോ.രമാദേവി.എ.ബി, ഡോ.ആത്മശ്രീ എന്നിവർക്ക് യാത്രയയപ്പും ഉജ്ജ്വല അവാർഡ് ജേതാവ് ഡോ.ശ്രീല.ആറിന് അനുമോദനവും നൽകി. ഡോ.ഹരികുമാർ നമ്പൂതിരി, ഡോ.ഷൈൻ.എസ്, ഡോ.മനോജ്.എം, ഡോ.വഹീദ റഹ്മാൻ, ഡോ.പാർവതി.സി.എ, ഡോ.ആനന്ദ്.വി, ഡോ.മീര രവീന്ദ്രൻ, ഡോ.ഹേമ.എൽ, ഡോ.അജയൻ, ഡോ.വിനോദ് നാഥ്, ഡോ.കാർത്തിക.കെ.എൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL