SignIn
Kerala Kaumudi Online
Sunday, 14 June 2026 3.12 AM IST

സ്വച്ഛ് ഭാരത് പരി​പാടി​

vvvb

അടൂർ : ബി.ജെ.പിയുടെ നേതൃത്വത്തിൽ അടൂർ നഗരസഭ പരിധിയിൽ സ്വച്ഛ് ഭാരത് പരിപാടി നടന്നു. അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ ചെന്താമരവിളയിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പ്രദീപ് , വാർഡ് കൗൺസിലർ പ്രമോദ് ജി.പിള്ള , ജില്ലാസെൽ കൺവീനർ പ്രദീപ്കുമാർ, ഏരിയ ജനറൽ സെക്രട്ടറി ലേഖ ,രഘുകുമാർ, ഉണ്ണികൃഷ്ണൻ, രമേശൻ , വിശ്വൻ, സുരേഷ്കുമാർ, മനേഷ്, അശോകൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL