SignIn
Kerala Kaumudi Online
Sunday, 14 June 2026 3.12 AM IST

തുക അനുവദിച്ചു

mla

റാന്നി : വന്യമൃഗശല്യത്തിൽ നിന്ന് സംരക്ഷണം ഒരുക്കാൻ കിടങ്ങുകൾ കുഴിക്കാനും ഹാങ്ങിങ് വേലി നിർമ്മിക്കാനുമുള്ള ഫണ്ട്‌ അനുവദിച്ചുവെന്ന് അഡ്വ.പഴകുളം മധു എം.എൽ.എ അറി​യി​ച്ചു. വടശേരിക്കര കൊടുമുടിയിൽ നടന്ന സ്വീകരണയോഗം ഡി സി സി ജനറൽ സെക്രട്ടറി ലിജു ജോർജ് ഉൽഘാടനം ചെയ്തു. മണിയാർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. അഹമ്മദ് ഷാ, സിബി താഴത്തില്ലത്ത് , കെ.ഇ.തോമസ്, ഉഷ.കെ, സ്വപ്ന സൂസൻ, ഷിബു തോമസ്, രാജു ആന്റണി, കൊച്ചുമോൻ മുള്ളൻപാറ, അമൽ ഷിബു, മധു ഇഞ്ചപോയ്ക, ഷിബു റെജീന സലിം, എ.വി.ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL