SignIn
Kerala Kaumudi Online
Sunday, 14 June 2026 3.10 AM IST

ഡിജിറ്റൽ ബോധവത്കരണം

digital

കോന്നി : ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ബോധവൽക്കരണം, ഓപ്പറേഷൻ തൂഫാൻ എന്നിവയുടെ ക്ലാസുകൾ സംഘടിപ്പിച്ചു. ഡി - ഡാഡ് സൈക്കോളജിസ്റ്റ് എ.അപർണ, കോഓർഡിനേറ്റർ പി.ആർ.അമൃത, കോന്നി പൊലീസ് സബ് ഇൻസ്പെക്ടർ ആർ.മുജീബ് റഹ്മാൻ എന്നിവർ ക്ലാസ് നയിച്ചു. എസ് സി പി ഒ അരുൺ കുമാർ, ഡ്രിൽ ഇൻസ്ട്രക്ടർ അമൽ പി.രഘു, ഹെഡ്മിസ്ട്രസ് എച്ച്.ഫെബിൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എസ്.സുഭാഷ്, കെ.എസ്.സൗമ്യ, സ്റ്റാഫ് സെക്രട്ടറി കെ.പി.നൗഷാദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL