
റാന്നി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവസാനിപ്പിച്ച് സംസ്ഥാന സർക്കാരുകളുടെ മേൽ ബാദ്ധ്യത അടിച്ചേൽപ്പിക്കുന്ന വി.ബി ജി റാംജി എന്ന പുതിയ പദ്ധതി നടപ്പാക്കുന്നതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സി പി എം റാന്നി ഏരിയ സെക്രട്ടറി അഡ്വ.കെ.പി.സുഭാഷ് കുമാർ ഉദ്ഘാടനം ചെയ്തു. വി.കെ.സണ്ണി അദ്ധ്യക്ഷനായി. എം.ആർ.വത്സകുമാർ, ജിതിൻരാജ്, കെ.വി.രാജപ്പൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |